Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

413 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 10) 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 182 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 151 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 7 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 413 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ – 28 പേർ

ഒറ്റപ്പാലം സ്വദേശികൾ- 25 പേർ

ഓങ്ങല്ലൂർ സ്വദേശികൾ- 19 പേർ

ഷൊർണൂർ സ്വദേശികൾ- 12 പേർ

എലവഞ്ചേരി, പുതുനഗരം സ്വദേശികൾ- 11 പേർ വീതം

പട്ടാമ്പി സ്വദേശികൾ -10 പേർ

കൊപ്പം, മണ്ണാർക്കാട്, നെന്മാറ സ്വദേശികൾ-9 പേർ വീതം

തിരുവേഗപ്പുറ സ്വദേശികൾ – 8 പേർ

ആലത്തൂർ, മുതുതല സ്വദേശികൾ-7 പേർ വീതം

തെങ്കര, പരുതൂർ, വിളയൂർ, കാവശ്ശേരി സ്വദേശികൾ – 6 പേർ വീതം

പുതുശ്ശേരി, തരൂർ, കോങ്ങാട്, ചെർപ്പുളശ്ശേരി, തച്ചനാട്ടുകര, തേങ്കുറിശ്ശി, കോട്ടോപ്പാടം സ്വദേശികൾ – 5 പേർ വീതം

അയിലൂർ, വടക്കഞ്ചേരി, കപ്പൂർ, പുതുക്കോട്, അകത്തേത്തറ, എലപ്പുള്ളി, കൊടുവായൂർ, പിരായിരി, മരുതറോഡ് സ്വദേശികൾ- 4 പേർ വീതം

കുലുക്കല്ലൂർ, ചാലിശ്ശേരി, വല്ലപ്പുഴ, അലനല്ലൂർ, കണ്ണാടി, അമ്പലപ്പാറ, മേലാർകോട് സ്വദേശികൾ – 3 പേർ വീതം

തൃത്താല, കോട്ടായി, വണ്ടാഴി, പെരുവമ്പ്, പറളി, കുഴൽമന്ദം, വടവന്നൂർ, അനങ്ങനടി, പട്ടഞ്ചേരി, പുതുപ്പരിയാരം, ആനക്കര, കാഞ്ഞിരപ്പുഴ, തൃക്കടീരി, അഗളി, കാരാകുറുശ്ശി, ഷോളയൂർ, കുത്തനൂർ, കൊല്ലങ്കോട്, വെള്ളിനേഴി, ചിറ്റൂർ തത്തമംഗലം നഗരസഭ, കണ്ണമ്പ്ര, മുണ്ടൂർ സ്വദേശികൾ – 2 പേർ വീതം

മങ്കര, നെല്ലായ, നാഗലശ്ശേരി, കുമരംപുത്തൂർ, മലമ്പുഴ, തച്ചമ്പാറ, ശ്രീകൃഷ്ണപുരം, മാത്തൂർ, നല്ലേപ്പിള്ളി, കേരളശ്ശേരി, നെല്ലിയാമ്പതി, കരിമ്പ, വാണിയംകുളം, തിരുമിറ്റക്കോട്, മണ്ണൂർ, മുതലമട, ലക്കിടി-പേരൂർ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6302 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേർ കണ്ണൂർ, 35 പേർ തൃശ്ശൂർ, 23 പേർ കോഴിക്കോട്, 26 പേർ എറണാകുളം, 114 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ബീഹാർ തെരഞ്ഞെടുപ്പ് ഫലവും പാലക്കാട് നഗരസഭ രാഷ്ട്രീയവും : ഒരു വിശകലനം

Next Post

തിരഞ്ഞെടുപ്പ് : പത്രികകള്‍ നവംബർ 12 മുതല്‍ സമര്‍പ്പിക്കാം

Palakkad News

Palakkad News

Next Post
തിരഞ്ഞെടുപ്പ് : പത്രികകള്‍ നവംബർ 12 മുതല്‍ സമര്‍പ്പിക്കാം

തിരഞ്ഞെടുപ്പ് : പത്രികകള്‍ നവംബർ 12 മുതല്‍ സമര്‍പ്പിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News