രണ്ടു പതിറ്റാണ്ടിലെ ബിജെപി, ആർഎസ്എസ് രാഷ്ട്രീയം ഉപേക്ഷിച്ച് യുവമോർച്ച നേതാവ് സിപിഐ എമ്മിനൊപ്പം. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ യുവമോർച്ച വൈസ് പ്രസിഡന്റ് വടക്കത്തറ രാജശേഖരനാണ് സിപിഐ എമ്മിനൊപ്പംചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.