Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
സി.​പി.​ ഐ  പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

മ​ങ്ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി.​പി.​ഐ​യു​ടെ മ​ങ്ക​ര​യി​ലെ പ​ഞ്ചാ​യ​ത്തം​ഗ​വും സി.​പി.​ഐ നേ​താ​വു​മാ​യ പി.​സി. കു​മാ​ര​ൻ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു.

സി.​പി.​ഐ​യി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി മാ​റി​യ​തെ​ന്ന്​ കു​മാ​ര​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡം​ഗ​മാ​ണ് കു​മാ​ര​ൻ. സി.​പി.​എം നേ​താ​വ് വെ​ള്ള​മു​ത്തു സ്വീ​ക​രി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​ജി. അ​നി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ണ്ട​വ​ൻ, രാ​മ​ച​ന്ദ്ര​ൻ, കൃ​ഷ്ണ​കു​മാ​ര​ൻ, അ​ബ്​​ദു​ൽ മു​ത്ത​ലീ​ഫ്, പ്രേം​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു

Previous Post

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ

Next Post

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

Palakkad News

Palakkad News

Next Post
ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News