വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി ജില്ലാ പ്രസിഡണ്ട് മനോജ് ചെങ്ങന്നൂർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട്മുകേഷ് കുമാർ അധ്യക്ഷത വഹിച്ചു