Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റി കരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Palakkad News by Palakkad News
6 years ago
in MANNARKKAD
0
കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റി കരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റികരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
മണ്ണാർക്കാട്:ജനങ്ങളുടെഇടപെടലിന്റെയുംതാല്പര്യത്തിന്റെയും ഭാഗമായി ഉയര്‍ന്നുവന്നതാണ്  സഹകരണ പ്രസ്ഥാനം.ഓരോ പ്രദേശത്തുംസഹകരണ സംഘങ്ങളുടെവളർച്ചജനങ്ങൾക്ക് സഹായകമായിട്ടുണ്ട്.സാമൂഹ്യവും സാമ്പത്തികവുമായ ആവശ്യത്തിനു പരിഹാരമാവാൻ ഇത്തരം ധനകാര്യ സ്ഥാപനങ്ങൾക്ക് ഇനിയും കഴിയേണ്ടതുണ്ടെന്ന് എംഎൽഎ കെ.വി.വിജയദാസ് പറഞ്ഞു.കുമരംപുത്തൂർ കോപറേറ്റിവ് ഹൗസിങ് സൊസൈറ്റികരിമ്പ ബ്രാഞ്ച് കച്ചേരിപ്പടിയിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ സാമ്പത്തികഘടനയുടെ നട്ടെല്ലായ സഹകരണ മേഖല മാത്രമേപാവങ്ങൾക്കും സാധാരണക്കാർക്കുംഉപകരിച്ചിട്ടുള്ളൂ എന്ന്ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.  സംഘം പ്രസിഡന്റ് പി.പ്രഭാകരൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷരീഫ്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,യൂസുഫ് പാലക്കൽ,മുഹമ്മദ് ഹാരിസ്,യു.ടി.രാമകൃഷ്ണൻ,ഇ.സുരേഷ് ബാബു,അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post

ജില്ലയിൽ ഇന്ന് 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

നവീകരിച്ച വടതോട് കുളം മന്ത്രി ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
നവീകരിച്ച വടതോട് കുളം മന്ത്രി ഉദ്ഘാടനം ചെയ്തു

നവീകരിച്ച വടതോട് കുളം മന്ത്രി ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News