Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു-

Palakkad News by Palakkad News
5 years ago
in PALAKKAD
0
ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു-
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു-

‘ –ജോസ് ചാലക്കല്‍’

പാലക്കാട്: ഭാരതത്തിന്റെ നവോത്ഥാനനായകരില്‍ ഒരാളും ജനാധിപത്യ സംവിധാനത്തിന് അടിത്തറ പാകിയതില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്ത ബസവേസരന്റെ പേരില്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പനം പട്ടിയില്‍ നാല് ഏക്കര്‍ ്സ്ഥലത്ത് ബസവേസരപാര്‍ക്ക് ഏ് ൻ്റ്മ്യൂസിയം, സോഹന്‍സെന്റര്‍ എന്നിവയുടെ നിര്‍മാണംദ്രുതഗതിയില്‍ നടന്നുവരുന്നു. ലോകത്തിലെ തന്നെ ആദ്യത്തേതാണ് ഈ മഠം. ഇവിടെ സ്ഥാപിക്കുന്ന ബസവേസര പൂര്‍ണ്ണകായ പ്രതിമയും കേരളത്തില്‍ ആദ്യമായിട്ടാണ് സ്ഥാപിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ബസവേശ്വര പീപ്പിള്‍സ് വെല്‍വെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പാര്‍ക്കും മഠവും സ്ഥാപിക്കുന്നത്. വീരശൈവ മാതാചാര്യനും പഞ്ചാചാര്യരില്‍ പ്രധാനിയുമായ രേണുകാചാര്യന്റെ ബിബംവും ട്രസ്റ്റ് അങ്കണത്തില്‍ സ്ഥാപിക്കും. ഇതോടെ കേരളത്തിലെ വീരശൈവരുടേയും ബസവേസര വിശ്വാസികളുടേയും ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണെന്നും ബസവേശ്വര പിപ്പീള്‍സ്് വെല്‍വെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും ഓള്‍ ഇന്ത്യ വീരശൈവ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗോകുല്‍ദാസ് പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് കെ ഗോകുല്‍ദാസ്, രമേ്ഷ് ബാബു കഞ്ചിക്കോട്, കുട്ടന്‍ കണ്ണാടി തുടങ്ങി ഓള്‍ ഇന്ത്യവീരശൈവസഭ നേതാക്കൾശാസ്താംകോട്ട പനം പട്ടിയില്‍ എത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയും ചെയ്തു. നേതാക്കളുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി കേരളത്തിന്റെ ഐശ്വര്യമായ കണികൊന്നചെടി നടുകയും ചെയ്തു. പന്ത്രണ്ടാം ദശകത്തില്‍ കര്‍ണ്ണാടകയില്‍ രാജ ഭരണകാലത്ത് രാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മന്ത്രിയായിരന്നു ബസവേസരന്‍. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകാനും മുന്‍കൈ എടുത്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ചരിത്രം പറയുന്നതായി കെ ഗോകുല്‍ദാസ് പറഞ്ഞു.

Previous Post

ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- ബിജെപിയിലേക്ക്

Next Post

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News