Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1375 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 3) 431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 201 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 7 പേർ, രണ്ട് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 1375 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ – 52 പേർ

കരിമ്പ സ്വദേശികൾ – 26 പേർ

ഷൊർണൂർ സ്വദേശികൾ- 16 പേർ

കടമ്പഴിപ്പുറം സ്വദേശികൾ- 15 പേർ

പുതുശ്ശേരി സ്വദേശികൾ- 13പേർ

ചളവറ, കോങ്ങാട് സ്വദേശികൾ- 12 പേർ

മണ്ണാർക്കാട്, കൊപ്പം സ്വദേശികൾ- 11 പേർ

ലക്കിടി-പേരൂർ, ഒറ്റപ്പാലം സ്വദേശികൾ- 10 പേർ

കൊടുമ്പ് സ്വദേശികൾ – 9 പേർ

കൊടുവായൂർ, നെന്മാറ, പുതുനഗരം സ്വദേശികൾ – 8 പേർ

ചിറ്റൂർ തത്തമംഗലം നഗരസഭ, എലവഞ്ചേരി, പട്ടിത്തറ, വിളയൂർ സ്വദേശികൾ-7 പേർ വീതം

ആലത്തൂർ, ചെർപ്പുളശ്ശേരി, പരുതൂർ, വല്ലപ്പുഴ സ്വദേശികൾ – 6 പേർ വീതം

അഗളി, അകത്തെതറ അലനല്ലൂർ, കണ്ണാടി, കാവശ്ശേരി, മലമ്പുഴ, ഓങ്ങല്ലൂർ, പുതുപ്പരിയാരം, പുതുക്കോട്, തെങ്കര, വടക്കഞ്ചേരി, വണ്ടാഴി, വാണിയംകുളം സ്വദേശികൾ – 5 പേർ വീതം

കാരാകുറുശ്ശി, കരിമ്പുഴ, പറളി സ്വദേശികൾ- 4 പേർ

അനങ്ങനടി,എരിമയൂർ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, കോട്ടോപ്പാടം, കുമരംപുത്തൂർ, മുതുതല, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്‌, തരൂർ, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ – 3 പേർ വീതം

അമ്പലപ്പാറ, അയിലൂർ, ചാലിശ്ശേരി, കപ്പൂർ, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, നാഗലശ്ശേരി, നെല്ലിയാമ്പതി, പട്ടാമ്പി, പിരായിരി, ഷോളയൂർ, തിരുമിറ്റക്കോട് സ്വദേശികൾ – 2 പേർ വീതം

എലപ്പുള്ളി, കോട്ടായി, കുലുക്കല്ലൂർ, കുത്തനൂർ, മങ്കര, മരുതറോഡ്, മുണ്ടൂർ, മുതലമട, നല്ലേപ്പിള്ളി, നെല്ലായ, പല്ലശ്ശന, പട്ടഞ്ചേരി, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6285 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 29 പേർ കോഴിക്കോട്, 37 പേർ വീതം എറണാകുളം, തൃശ്ശൂർ, 89 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു

Next Post

സ്വകാര്യ ബസുകളുടെ നികുതി പൂർണമായും ഒഴിവാക്കണം

Palakkad News

Palakkad News

Next Post
സ്വകാര്യ ബസുകളുടെ  നികുതി പൂർണമായും ഒഴിവാക്കണം

സ്വകാര്യ ബസുകളുടെ നികുതി പൂർണമായും ഒഴിവാക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News