എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തില്‍ ഇന്ന് കാലത്ത് ഒലവക്കോട് വ്യാപാരികൾ പ്രതിഷേധ ധര്‍ണ നടത്തി. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആറ് വ്യത്യസ്ത കേന്ദ്രങ്ങളിൽ ആയിരുന്നു ഒലവക്കോട് പ്രതിഷേധ ധർണ .