Tuesday, May 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം

Palakkad News by Palakkad News
5 years ago
in CHITTUR
0
മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ ആധുനിക പാൽ പരിശോധനാ സംവിധാനങ്ങളോടു കൂടി നവീകരിച്ച ലബോറട്ടറി കെട്ടിടം പ്രവർത്തനം ആരംഭിച്ചു. വനം – മൃഗസംരക്ഷണം – ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം നിർവഹിച്ചു.

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നിയമ നിർമ്മാണം അന്തിമഘട്ടത്തിൽ ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കെ. രാമു പറഞ്ഞു. കോവിഡ് കാലത്ത് ക്ഷീരകർഷകർക്ക് 400 രൂപ സബ്സിഡിയിൽ മൂന്ന് ലക്ഷം കാലിത്തീറ്റ ചാക്കുകളാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ പാൽ ഉൽപ്പാദന മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിനായി കിടാരി പാർക്കുകൾ, ഡയറി സോൺ, തുടങ്ങി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കന്നുകാലികൾക്ക് മെച്ചപ്പെട്ട മരുന്ന് ലഭ്യമാക്കുന്നതിന് മൊബൈൽ യൂണിറ്റ് ആരംഭിക്കും. ഉൽപ്പാദിപ്പിക്കുന്ന പാൽ എത്ര കൂടുതൽ ഉണ്ടെങ്കിലും മിൽമ ഏറ്റെടുക്കുമെന്നും പാൽ ഒഴുക്കിക്കളയേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുത്തക കമ്പനികൾ രാജ്യത്ത് പിടിമുറുക്കുമ്പോൾ അപകടത്തിൽ ആവുന്നത് സാധാരണക്കാരായ കർഷകർ ആണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അധ്യക്ഷ പ്രസംഗത്തിൽ ഞാൻ ഓർമ്മിപ്പിച്ചു. മറ്റ് കാർഷികവിളകൾക്ക് ഉത്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം നൽകുന്നത് പോലെ ക്ഷീരമേഖലയിലും നയം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.

പരിപാടിയിൽ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോളർ ബ്രിൻസി മാണി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ് ജെ സുജീഷ്, എം.ആർ.സി.എം പി.യു ചെയർമാൻ കെ.എസ് മണി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി ധന്യ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തു, മറ്റ് ജനപ്രതിനിധികൾ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Previous Post

ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി : പ്ര​തി​ഷേ​ധ ധ​ർ​ണ നാളെ

Next Post

ഗാന്ധിദര്‍ശന്‍ സമിതി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News