Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയിൽ ഇന്ന് 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

390 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 1) 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 206 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 390 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ – 38 പേർ

നാഗലശ്ശേരി സ്വദേശികൾ-23 പേർ

ഒറ്റപ്പാലം സ്വദേശികൾ – 19 പേർ

കോങ്ങാട്, പെരുവമ്പ്, ഓങ്ങല്ലൂർ സ്വദേശികൾ – 18 പേർ വീതം

പുതുശ്ശേരി സ്വദേശികൾ- 17 പേർ

ചളവറ സ്വദേശികൾ -15 പേർ

കുത്തന്നൂർ, ഷോർണൂർ സ്വദേശികൾ-13 പേർ വീതം

പട്ടിത്തറ സ്വദേശികൾ – 12 പേർ

ആനക്കര, ചിറ്റൂർ-തത്തമംഗലം നഗരസഭ സ്വദേശികൾ- 11 പേർ വീതം

കൊപ്പം, തരൂർ, വണ്ടാഴി സ്വദേശികൾ- 10 പേർ

പുതുപ്പരിയാരം, പട്ടാമ്പി സ്വദേശികൾ – 9 പേർ വീതം

നെല്ലായ സ്വദേശികൾ – 8 പേർ

പുതുക്കോട്, തൃക്കടീരി, കൊടുവായൂർ, പിരായിരി സ്വദേശികൾ-7 പേർ വീതം

ചാലിശ്ശേരി, അകത്തേത്തറ, കിഴക്കഞ്ചേരി സ്വദേശികൾ – 6 പേർ വീതം

വിളയൂർ, തേങ്കുറിശ്ശി, പരുതൂർ സ്വദേശികൾ – 5 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, മുണ്ടൂർ, എലവഞ്ചേരി, കുലുക്കല്ലൂർ, തിരുമിറ്റക്കോട്, മണ്ണാർക്കാട്, വല്ലപ്പുഴ, കുമരംപുത്തൂർ, കോട്ടോപ്പാടം, തച്ചനാട്ടുകര സ്വദേശികൾ- 4 പേർ

ആലത്തൂർ, കണ്ണാടി,തൃത്താല, വടക്കഞ്ചേരി, മേലാർകോട് സ്വദേശികൾ – 3 പേർ വീതം

കാവശ്ശേരി, കുഴൽമന്ദം, വാണിയംകുളം, എലപ്പുള്ളി, അമ്പലപ്പാറ, എരിമയൂർ, ചെർപ്പുളശ്ശേരി, കാഞ്ഞിരപ്പുഴ, അനങ്ങനടി, കൊടുമ്പ്‌, സ്വദേശികൾ – 2 പേർ വീതം

പല്ലശ്ശന, നല്ലേപ്പിള്ളി, മുതുതല, പട്ടഞ്ചേരി, എരുത്തേമ്പതി, വെള്ളിനേഴി, മുതലമട, അലനല്ലൂർ, പറളി, ശ്രീകൃഷ്ണപുരം, കേരളശ്ശേരി, മാത്തൂർ, കൊല്ലംകോട്, കപ്പൂർ, കരിമ്പുഴ, മലമ്പുഴ, മണ്ണൂർ സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7419 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 35 പേർ തൃശ്ശൂർ, 25 പേർ കോഴിക്കോട്, 33 പേർ എറണാകുളം, 84 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

കേരളപ്പിറവി ദിനാഘോഷം: സെമിനാർ സംഘടിപ്പിച്ചു

Next Post

യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

Palakkad News

Palakkad News

Next Post
യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News