Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 3040 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
കുട്ടികളിൽ ലക്ഷണം കുറവ്‌; പ്രത്യേക ശ്രദ്ധ വേണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3040 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3055 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 21) 3040 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1746 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1259 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 5 പേർ,30 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3055 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12453 പേർക്ക് പരിശോധന നടത്തിയതിലാണ് 3040 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 24.41 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഇന്നലെ(20/05/2021) പ്രഖ്യാപിച്ച കോവിഡ് മരണങ്ങൾ-4

ഇന്ന് (21/05/2021) റിപ്പോർട്ട് ചെയ്ത
കോവിഡ് മരണങ്ങൾ-31

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെവിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 288 പേർ

തേങ്കുറിശ്ശി സ്വദേശികൾ 102 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 87 പേർ

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 83 പേർ

എലപ്പുള്ളി സ്വദേശികൾ 79 പേർ

പരുതൂർ സ്വദേശികൾ 66 പേർ

കോട്ടായി സ്വദേശികൾ 63 പേർ

മണ്ണാർക്കാട്, തരൂർ സ്വദേശികൾ 59 പേർ വീതം

മാത്തൂർ സ്വദേശികൾ 58 പേർ

പുതുശ്ശേരി സ്വദേശികൾ 56 പേർ

എരുത്തേമ്പതി സ്വദേശികൾ 51 പേർ

കരിമ്പ സ്വദേശികൾ 49 പേർ

അയിലൂർ, കൊപ്പം സ്വദേശികൾ 48 പേർ വീതം

അലനല്ലൂർ, ഒറ്റപ്പാലം സ്വദേശികൾ 47 പേർ വീതം

ചെർപ്പുളശ്ശേരി സ്വദേശികൾ 46 പേർ

തെങ്കര, വല്ലപ്പുഴ സ്വദേശികൾ 44 പേർ വീതം

ചിറ്റൂർ-തത്തമംഗലം, തിരുവേഗപ്പുറ സ്വദേശികൾ 43 പേർ വീതം

ആലത്തൂർ, പുതുക്കോട് സ്വദേശികൾ 42 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 41 പേർ

പെരുമാട്ടി സ്വദേശികൾ 38 പേർ

കോങ്ങാട്, മുതുതല സ്വദേശികൾ 37 പേർ വീതം

അമ്പലപ്പാറ, ഷൊർണൂർ സ്വദേശികൾ 36 പേർ വീതം

കാവശ്ശേരി, ചാലിശ്ശേരി സ്വദേശികൾ 35 പേർ വീതം

പല്ലശ്ശന സ്വദേശികൾ 34 പേർ

എരിമയൂർ, കാരാകുറുശ്ശി സ്വദേശികൾ 33 പേർ വീതം

പട്ടാമ്പി സ്വദേശികൾ 32 പേർ

നാഗലശ്ശേരി, പട്ടഞ്ചേരി സ്വദേശികൾ 31 പേർ വീതം

എലവഞ്ചേരി, കണ്ണാടി, പിരായിരി, കുമരംപുത്തൂർ, വിളയൂർ സ്വദേശികൾ 30 പേർ വീതം

നല്ലേപ്പിള്ളി സ്വദേശികൾ 29 പേർ

ലക്കിടി പേരൂർ സ്വദേശികൾ 28 പേർ

കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, വണ്ടാഴി സ്വദേശികൾ 27 പേർ വീതം

കപ്പൂർ, പട്ടിത്തറ സ്വദേശികൾ 26 പേർ വീതം

പറളി, തൃത്താല, വടകരപ്പതി, വടവന്നൂർ സ്വദേശികൾ 24 പേർ വീതം

അഗളി, മേലാർകോട് സ്വദേശികൾ 22 പേർ വീതം

തിരുമിറ്റക്കോട് സ്വദേശികൾ 21 പേർ

നെല്ലായ, നെന്മാറ സ്വദേശികൾ 19 പേർ വീതം

കണ്ണമ്പ്ര, കൊടുവായൂർ, മുണ്ടൂർ, പെരുവെമ്പ്, തച്ചമ്പാറ സ്വദേശികൾ 18 പേർ വീതം

പുതുനഗരം, വാണിയംകുളം സ്വദേശികൾ 17 പേർ വീതം

ഷോളയൂർ സ്വദേശികൾ 16 പേർ

ആനക്കര, അനങ്ങനടി, മുതലമട, വടക്കഞ്ചേരി സ്വദേശികൾ 15 പേർ വീതം

മരുതറോഡ് സ്വദേശികൾ 14 പേർ

കുലുക്കല്ലൂർ, പെരിങ്ങോട്ടുകുറിശ്ശി, തച്ചനാട്ടുകര സ്വദേശികൾ 13 പേർ വീതം

കടമ്പഴിപ്പുറം, മലമ്പുഴ, മണ്ണൂർ, നെല്ലിയാമ്പതി സ്വദേശികൾ 12 പേർ വീതം

അകത്തെതറ, കൊടുമ്പ് സ്വദേശികൾ 11 പേർ വീതം

കിഴക്കഞ്ചേരി, കുത്തനൂർ, പൊൽപ്പുള്ളി സ്വദേശികൾ 10 പേർ വീതം

തൃക്കടേരി, വെള്ളിനേഴി സ്വദേശികൾ 8 പേർ വീതം

ചളവറ, കുഴൽമന്ദം, കോട്ടോപ്പാടം സ്വദേശികൾ 7 പേർ വീതം

കരിമ്പുഴ, മങ്കര, ശ്രീകൃഷ്ണപുരം സ്വദേശികൾ 6 പേർ വീതം

പുതൂർ സ്വദേശികൾ 4 പേർ

കേരളശ്ശേരി, പൂക്കോട്ടുകാവ് സ്വദേശികൾ 3 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23699 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 3 പേർ പത്തനംതിട്ട ജില്ലയിലും
6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം, കോട്ടയം ജില്ലകളിലും
10 പേർ ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 18 പേർ കോഴിക്കോട് ജില്ലയിലും
23 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ എറണാകുളം ജില്ലയിലും143 പേർ മലപ്പുറം ജില്ലയിലും 57 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

രാജീവ് ഗാന്ധിയുടെ മുപ്പതാമത് ചരമവാർഷികദിനം ആചരിച്ചു

Next Post

ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം: എസ്.ഡി.പി.ഐ

Palakkad News

Palakkad News

Next Post
ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം: എസ്.ഡി.പി.ഐ

ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം: എസ്.ഡി.പി.ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News