Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1450 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 19) 1593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1136 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 444 പേർ, 13 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1450 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8188 പരിശോധന നടത്തിയതിലാണ് 1593 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 19.45 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 115 പേർ

ഷൊർണൂർ സ്വദേശികൾ 93 പേർ

ഒറ്റപ്പാലം സ്വദേശികൾ 88 പേർ

വാണിയംകുളം സ്വദേശികൾ 81 പേർ

അനങ്ങനടി സ്വദേശികൾ 52 പേർ

മുതുതല സ്വദേശികൾ 51 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 39 പേർ

അലനല്ലൂർ സ്വദേശികൾ 35 പേർ

പൂക്കോട്ടുകാവ് സ്വദേശികൾ 31 പേർ

വെള്ളിനേഴി സ്വദേശികൾ 30 പേർ

അമ്പലപ്പാറ, ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 28 പേർ വീതം

പുതുശ്ശേരി, തൃത്താല സ്വദേശികൾ 27 പേർ വീതം

ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 26 പേർ വീതം

അഗളി, പരുതൂർ, എലപ്പുള്ളി സ്വദേശികൾ 25 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 24 പേർ

വല്ലപ്പുഴ സ്വദേശികൾ 23 പേർ

കോട്ടോപ്പാടം, കൊപ്പം സ്വദേശികൾ 22 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ 21 പേർ

ചാലിശ്ശേരി സ്വദേശികൾ 20 പേർ

എരിമയൂർ, ലക്കിടിപേരൂർ സ്വദേശികൾ 16 പേർ വീതം

കിഴക്കഞ്ചേരി, പട്ടഞ്ചേരി, കപ്പൂർ സ്വദേശികൾ 15 പേർ വീതം

മങ്കര, ഓങ്ങല്ലൂർ, നാഗലശ്ശേരി,പട്ടാമ്പി സ്വദേശികൾ 14 പേർ വീതം

മുണ്ടൂർ, നെന്മാറ, കണ്ണാടി, കാഞ്ഞിരപ്പുഴ സ്വദേശികൾ 13 പേർ വീതം

മണ്ണാർക്കാട്, പിരായിരി, നല്ലേപ്പിള്ളി, കോങ്ങാട്, തെങ്കര, തിരുവേഗപ്പുറ, പറളി സ്വദേശികൾ 12 പേർ വീതം

കുമരംപുത്തൂർ, കൊടുമ്പ്, പെരുവെമ്പ്, തച്ചമ്പാറ, മേലാർകോട് സ്വദേശികൾ 11പേർ വീതം

പുതുപ്പരിയാരം, കാവശ്ശേരി, മലമ്പുഴ, അകത്തേത്തറ, തൃക്കടീരി, അയിലൂർ, പെരുമാട്ടി സ്വദേശികൾ 10 പേർ വീതം

മരുതറോഡ്, കുലുക്കല്ലൂർ, കുത്തനൂർ, കൊല്ലങ്കോട് സ്വദേശികൾ 9 പേർ വീതം

പൊൽപ്പുള്ളി, മണ്ണൂർ, വടവന്നൂർ, വണ്ടാഴി, മുതലമട, കരിമ്പുഴ സ്വദേശികൾ 8 പേർ വീതം

വിളയൂർ, നെല്ലായ, ആലത്തൂർ, കാരാകുറിശ്ശി സ്വദേശികൾ 7 പേർ വീതം

മാത്തൂർ, കൊടുവായൂർ, പല്ലശ്ശന, പുതുനഗരം, കോട്ടായി, ചളവറ, കേരളശ്ശേരി, തരൂർ സ്വദേശികൾ 6 പേർ വീതം

പട്ടിത്തറ, പുതുക്കോട്, കണ്ണമ്പ്ര, ചെർപ്പുളശ്ശേരി, തച്ചനാട്ടുകര, കരിമ്പ, തേങ്കുറിശ്ശി സ്വദേശികൾ 5 പേർ വീതം

എലവഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 4 പേർ വീതം

ആനക്കര, എരുത്തേമ്പതി ഷോളയൂർ സ്വദേശികൾ മൂന്ന് പേർ വീതം

കുഴൽമന്ദം, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

പുതൂർ സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9838 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോട്ടയം ജില്ലയിലും13 പേർ കൊല്ലം ജില്ലയിലും 15 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 16 പേർ കണ്ണൂർ ജില്ലയിലും 17 പേർ തിരുവനന്തപുരം ജില്ലയിലും 45 പേർ എറണാകുളം ജില്ലയിലും 54 പേർ കോഴിക്കോട് ജില്ലയിലും 218 പേർ തൃശ്ശൂർ ജില്ലയിലും 155 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ഭാരത് ബന്ദ് വിജയിപ്പിക്കാൻ പാലക്കാട്‌ ഒരുങ്ങുന്നു

Next Post

ബി.ജെ.പി ഭരണം ദയനീയ പരാജയം: യു.ഡി.എഫ് കൗൺസിലർമാർ വാഹന പ്രചരണ ജാഥ നടത്തി

Palakkad News

Palakkad News

Next Post
ബി.ജെ.പി ഭരണം ദയനീയ പരാജയം:  യു.ഡി.എഫ് കൗൺസിലർമാർ  വാഹന പ്രചരണ ജാഥ നടത്തി

ബി.ജെ.പി ഭരണം ദയനീയ പരാജയം: യു.ഡി.എഫ് കൗൺസിലർമാർ വാഹന പ്രചരണ ജാഥ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News