നെല്ലിയാമ്പതി ഭൂസമരം
114 -ാം ദിവസം
പാലക്കാട്, ഭാരതീയ രാഷ്ട്രീയ ജനതാദൾ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ. നെല്ലിയാമ്പതിയിൽ ഭൂസമരം114- നാലാം ദിവസത്തിലേക്ക്
പഞ്ചായത്തിലെ ഭൂമിയില്ലാത്ത 450 ആളുകൾക്ക് ഭൂമി നൽകണം എന്നാവശ്യപ്പെട്ട് കൊണ്ട് ജനതാദൾ സത്യാഗ്രഹ സമരം തുടരുന്നു വിജയം കണ്ടേ സമരം അവസാനിപ്പിക്കൂ എന്ന് നേതാക്കൾ പറഞ്ഞു. KM സലീം, KJ ഫ്രാൻസിസ്, പ്രസാദ്, കണ്ടമുത്തൻ എന്നിവർ നേതൃത്വം നൽകുന്നു.
30.12.2020