Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പാലക്കാട് ഫിലിം ക്ലബ്ബ് പ്രഥമ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

Palakkad News by Palakkad News
4 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ഫിലിം ക്ലബ്ബ് പ്രഥമ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

പാലക്കാട് ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന സംവിധായകർ, അഭിനേതാക്കൾ, ഛായാഗ്രഹകർ, മറ്റു സാങ്കേതിക പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള സംഘടനയാണ് പാലക്കാട് ഫിലിം ക്ലബ്ബ്

പാലക്കാട് ഫിലിം ക്ലബ്ബ് ഫിലിം ആർട്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് വെൽഫെയർ ഓർഗനൈസേഷൻ ന്റെ ഒന്നാം ജില്ലാ സമ്മേളനമാണ് കെ പി എം റിജൻസിയിലാണ് നടന്നത്

പുത്തൂർ രവി അധ്യക്ഷത വഹിച്ചു

ഗോത്ര കവയത്രിയും, പിന്നണി ഗായികയുമായ ബിന്ദു ഇരുളം ഉദ്ഘാടനം ചെയ്തു

രവി തൈക്കാട്, ജനാർദനൻ പുതുശ്ശേരി, കെ വി വിൻസന്റ്, വി എസ് രമണി, ശശി കുമാർ ചിറ്റഴി, മേത്തിൽ കോമളൻ കുട്ടി, ശോഭ പഞ്ചമം, അർച്ചന കൃഷ്ണ, കെ ആർ ഭാഗ്യരാജൻ, ഉദിത്ത് ശിവമയിൽ, എം ജി പ്രദീപ്കുമാർ, രവീന്ദ്രൻ പാലക്കാട്, എ ശെൽവരാജ്, സന്തോഷ് റാം, രാജേഷ് അടക്കാപുത്തൂർ, രതീഷ് കക്കോട്, പ്രമോദ് പള്ളിയിൽ, ഇ കെ ജലീൽ, നൗഷാദ് ആലവി എന്നിവർ സംസാരിക്കുന്നു

ഫോട്ടോ : ഗോത്ര കവയത്രിയും, പിന്നണി ഗായികയുമായ ബിന്ദു ഇരുളം ഉദ്ഘാടനം ചെയ്യുന്നു

Previous Post

ലഹരിയ്ക്കെതിരായ പ്രതിരോധം സർക്കാർ നടപടി സ്വാഗതാർഹം: എൻ സി പി

Next Post

ഗോപീ തിലകം ഡോ: പാർവ്വതീ വാര്യർ ഉദ് ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post

ഗോപീ തിലകം ഡോ: പാർവ്വതീ വാര്യർ ഉദ് ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News