Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യുവമോർച്ച ദേശീയപതാകയെ ദുരുപയോഗം ചെയ്ത് യൂത്ത് കോൺഗ്രസ് പരാതി നൽകി

Palakkad News by Palakkad News
3 years ago
in PALAKKAD
0
യുവമോർച്ച ദേശീയപതാകയെ ദുരുപയോഗം ചെയ്ത്  യൂത്ത് കോൺഗ്രസ്  പരാതി നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ : യുവമോർച്ച നടത്തിയ തിരംഗ് യാത്രയിൽ ദേശീയപതാകയെ ദുരുപയോഗം
ചെയ്ത് അപമാനിച്ചതിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പോലീസിൽ പരാതി
നൽകി.പാലക്കാട്‌ ടൗണിൽ കഴിഞ്ഞ ദിവസം യുവമോർച്ച ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച പരിപാടിയിൽ  ഡിജെ പാട്ടിനൊപ്പം ദേശീയ പതാക വീശുകയും
നിലത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
പ്രചരിച്ചിരുന്നു.ദേശീയ പതാക ഉപയോഗിക്കുന്നതിനു കൃത്യമായ നേരവും
കാലവുമൊക്കെ ഉണ്ടായിരിക്കെ യുവമോർച്ച ചെയ്തത് ദേശീയ പാതകയോടുള്ള
അനാദരവാണെന്നും യൂത്ത്കോൺഗ്രസ്സ്   ആരോപിച്ചു. പാലക്കാട്‌ എസ് പി,നോർത്ത്
പോലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് യൂത്ത് കോൺഗ്രസ്സ് പരാതി നൽകിയത്.
ദേശീയപതാകയോടുള്ള അനാദരവിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ  ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി
കെഎം ഫെബിൻഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ്ബാബു
അധ്യക്ഷത വഹിച്ചു. ,സംസ്ഥാന നിർവാഹക സമിതി അംഗം എം.പ്രശോഭ്, ജില്ലാ
ഭാരവാഹികളായ വിനോദ് ചെറാട്, സി വിഷ്ണു, സി നിഖിൽ, ജിതേഷ് നാരായണൻ,പ്രതീഷ്
മാധവൻ നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ. സദ്ദാം ഹുസൈൻ, ഷഫീക്ക്
അത്തിക്കോട്, രതീഷ് തസ്രാക്ക്,കെ എസ്. യു ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷ്
 എന്നിവർ പ്രസംഗിച്ചു

Previous Post

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ്സ്

Next Post

അതിര്‍ത്തിയിൽ റേഷനരി കടത്ത് പിടിച്ചു

Palakkad News

Palakkad News

Next Post
അതിര്‍ത്തിയിൽ  റേഷനരി കടത്ത് പിടിച്ചു

അതിര്‍ത്തിയിൽ റേഷനരി കടത്ത് പിടിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News