പി.എസ്.സി പിൻവാതിൽ നിയമനത്തിനെതിരെ…
സംസ്ഥാന സർക്കാരിൻ്റെ ഉദ്ധ്യോഗാർത്ഥികളോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എയും വൈസ് പ്രസിഡൻ്റ് കെ.എസ് ശബരിനാഥൻ എം.എൽ.എയും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡൻ്റ ടി.എച്ച് ഫിറോസ് ബാബു ഉദ്ഘാടനം നിർവഹിച്ച ശയനപ്രദക്ഷണത്തിൽ അദ്ധ്യക്ഷത വഹിച്ചു.