മികവാർന്ന സഞ്ചാരത്തിന് യുവാക്കൾ തിരഞ്ഞെടുക്കുന്നത് റോയൽ എൻഫീൽഡ് ബൈക്കുകളെയാണ് ചിങ്ങപിറവി ദിനത്തിൽ 30 ബൈക്കുകളാണ് കല്ലേക്കാട് പി വി ആർ ഷോറൂമിൽ നിന്നും ഉപഭോക്താക്കൾക്ക് ഡയറക്ടർ പ്രശാന്ത് താക്കോൽ കൈമാറിയത്.
നിരത്തിലിറക്കിയ ബൈക്കുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത് സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്ററാണ് അഡ്മിനിസ്ട്രേറ്റർ വിനോദ് , സെയിൽസ് മാനേജർ ഷമീർ എന്നിവർ നേതൃത്വം നൽകി