Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

മലബാര്‍ സമരാനുസ്മരണ യാത്ര നാളെ പാലക്കാട് ജില്ലയില്‍

Palakkad News by Palakkad News
3 years ago
in PATTAMBI
0
മലബാര്‍ സമരാനുസ്മരണ യാത്ര നാളെ പാലക്കാട് ജില്ലയില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: മലബാര്‍ സമരാനുസ്മരണ സമിതിയുടെ നാടകവണ്ടിയും പുസ്തകവണ്ടിയും പാട്ട് വണ്ടിയും നാളെ പാലക്കാട് ജില്ലയില്‍. മണ്ണാര്‍ക്കാട് രാവിലെ 8 30ന് ആരംഭിക്കും. ഒറ്റപ്പാലം, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം 6 30ന് കൂറ്റനാട് സമാപിക്കും.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് കൊണ്ടോട്ടിയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ സപ്തഭാഷാസംഘമ ഭൂമിയായ കാസര്‍കോട് നിന്നാണ് മലബാര്‍ സമരാനുസ്മരണ യാത്രയ്ക്കു തുടക്കമായത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശപോരട്ടമായ മലബാര്‍ സമരത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പ്രയാണം പുതിയ തലമുറക്ക് പ്രചോദനമാകും.

അനുസ്മരണ യാത്രയില്‍ അതിജീവന കലാസംഘം അവതരിപ്പിക്കുന്ന ‘ചോരപൂത്ത പട നിലങ്ങള്‍’ എന്ന തെരുവ് നാടകവും മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമര സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങളുമായി പാട്ടുവണ്ടിയും യാത്രയില്‍ അണിനിരക്കും. ജാഥക്ക് ജില്ലയില്‍ ജനകീയ സ്വീകരണങ്ങള്‍ നല്‍കുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കണ്‍വീനര്‍ ജലീല്‍ ഷൊര്‍ണൂര്‍ അറിയിച്ചു.

Previous Post

ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനകം

Next Post

മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണം.

Palakkad News

Palakkad News

Next Post
മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണം.

മില്ലുടമകൾക്ക് വിനയാവുന്ന നിയമങ്ങൾ ഭേദഗതി ചെയ്യണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News