കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്
നെല്ലിയാമ്പതി എസ്റ്റേറ്റിൽ കാട്ടുപന്നി ആക്രമണത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ ഏലംസ്റ്റോറിന് സമീപം ജോലിക്കിടയിൽ നടന്നുപോകവേ ബംഗാൾ സ്വദേശി മുഹമ്മദ് ഷേക്കിനെ (25) പുറകിൽ നിന്നെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. താഴെ വീണ തൊഴിലാളിക്ക് പരിക്കേൽക്കുകയായിരുന്നു.