മലമ്പുഴ: ജീസസ് ഫ്രട്ടേണിറ്റി പാലക്കാട് ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി.പ്രവർത്തകർജയിലിലെത്തി യാ ണ് വസ്ത്രങ്ങൾ നൽകിയത്.
അസി. സൂപ്രണ്ട് മിനിമോൾ ഏറ്റുവാങ്ങി.
നിലവിൽ 8 വനിത തടവുകാരുണ്ട്. മിക്കവരും ദീർഘകാലമായി റിമാൻഡിലാണ്. കോറോണ കാലത്ത് സന്ദർശകർ വരാത്തതു മൂലം ജയിൽ ജീവനക്കാർ തന്നെയാണ് അത്യാവശ്യം വസ്ത്രങ്ങൾ തടവുകാർക്ക് നൽകിയിരുന്നത്