കിഴക്കഞ്ചേരി : കോട്ടേക്കുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒടുകിന്‍ചോട് കൊച്ചുപറമ്ബില്‍ എല്‍സി (58) ആണ് കൊല്ലപ്പെട്ടത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് അപ്പച്ചന് എന്ന വര്ഗീസ്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് എത്തിയതിനു ശേഷമാണ് അയല്‍വാസികള്‍ വിവരം അറിയുന്നത്.