ന ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അനിൽ ബാലൻ
നയിക്കുന്ന ഗാന്ധി സ്മൃതി യാത്രയുടെ ഉദ്ഘാടനം കെ പി സി സി സി നിർവാഹക
സമിതി അംഗം എ രാമസ്വാമി പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് ടൗൺ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അനിൽ
ബാലന്റെ നേത്യത്വത്തിൽ ഗാന്ധി സ്മൃതിയത്ര നടത്തി. കെ പി സി സി
നിർവാഹകസമിതി അംഗം എ. രാമസ്വാമി ഉൽഘാടനം ചെയ്തു. സമാപനസമ്മേളനം INTUC
ജില്ലാ പ്രസിഡന്റ് മനോജ് ചീങ്കനൂർ ഉത്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി
എ. ബാലൻ, യൂ ഡി ഫ് നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, എസ്. ശിവദാസ്,
റാഫി ജൈനിമേട്, കൗൺസിലർ മാരായ വിപിൻ, മിനിബാബു, ഷാജി മേപ്പറമ്പ്, ഗൗമതി,
ലക്ഷ്മണൻ, മനോഹരൻ, കുട്ടൻ, ആസിഫ്, അക്ബറലി, ഷമീൽ, ഷകീൽ, ബൈജു, മണി,
എന്നിവർ പങ്ക് എടുത്തു സംസാരിച്ചു.