പട്ടാമ്പിയിലെ സാമൂഹിക പരിസ്ഥിതി പ്രവർത്തകനായ മുരളിധരൻ വേളേരി മഠത്തിന്റെ മകൾ അമൃതയും സൂരജും വിവാഹിതരാവുന്ന വേളയെ അവിസ്മരണീയമാക്കി വധു വരന്മാർ ചേർന്ന് ഭൂമിക്ക് ഒരു അശോക വൃക്ഷം സമർപ്പിക്കുന്നു.