Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മലമ്പുഴ ഡാം വെള്ളം ശു​ദ്ധീ​ക​ര​ണ​ത്തി​നു 80 ല​ക്ഷത്തിന്‍റെ വി​ദേ​ശ ടെ​ക്നോ​ള​ജി

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ല​ന്പു​ഴ: ശു​ദ്ധ​ജ​ല വി​ത​ര​ണ​വ​കു​പ്പി​ന്‍റെ മ​ല​ന്പു​ഴ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ൽ എ​ണ്‍​പ​തു​ല​ക്ഷം രൂ​പ ചി​ല​വി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ ടെ​ക്നോ​ള​ജി സ്ഥാ​പി​ക്കു​ന്നു. 1960ൽ ​സ്ഥാ​പി​ച്ച പ്ര​ത്യേ​ക ഗ്രെ​യ്ഡി​ലു​ള്ള മ​ണ​ലാ​യി​രു​ന്നു ഫീ​ൽ​ട്ട​ർ മീ​ഡി​യ​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​തുമാ​റ്റി മ​ണ​ലും വി​ദേ​ശ​ത്തു​നി​ന്നു​ള്ള ആ​ന്ത​ർ​സൈ​റ്റും അ​ടു​ക്കു​ക​ളാ​യി ഇ​ട്ട ഡു​വ​ൽ മീ​ഡി​യ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.
പു​തു​ശ്ശേ​രി​യി​ലെ 3.5 എം​എ​ൽ​ഡി, 4.5 എം​എ​ൽ​ഡി പ്ലാ​ന്‍റു​ക​ളി​ൽ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. മ​ല​ന്പു​ഴ​യി​ൽ 12.5 എം​എ​ൽ​ഡി, 9.5 എം​എ​ൽ​ഡി പ്ലാ​ന്‍റു​ക​ള​ട​ക്കം നാ​ലു പ്ലാ​ന്‍റു​ക​ളി​ലാ​ണ് പു​തി​യ ഡു​വ​ൽ ഫി​ൽ​റ്റ​ർ​മീ​ഡി​യ സ്ഥാ​പി​ക്കു​ന്ന​ത്. 90 ശ​ത​മാ​നം കാ​ർ​ബ​ണ്‍ അ​ട​ങ്ങി​യ​താ​ണ് ആ​ന്ത​ർ​സൈ​റ്റ് എ​ന്ന​തി​നാ​ൽ വെ​ള്ളം കൂ​ടു​ത​ൽ ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് അ​സി.​എ​ൻജിനീ​യ​ർ കെ.​സ​ന്തോ​ഷ് പ​റ​ഞ്ഞു.
വീ​ടു​ക​ളി​ലേ​ക്കെ​ത്തു​ന്ന പൈ​പ്പു​ക​ളി​ൽ ചി​ല​പ്പോ​ൾ ചെ​ളി​വ​രു​ന്ന​ത് ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കു​ഴ​പ്പം കൊ​ണ്ട​ല്ലെ​ന്നും ലൈ​നി​ലൂ​ടെ പോ​കു​ന്ന കു​ഴ​ലു​ക​ളി​ൽ ചി​ല​പ്പോ​ൾ ദ്വാ​രം ഉ​ണ്ടാ​യി അ​തി​ലൂ​ടെ മ​ണ്ണ് ക​യ​റു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും അ​ധി​കൃ​ത​രെ അ​റി​യി​ച്ചാ​ൽ ശ​രി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ൻ​ടെ​ക് ക​ന്പ​നി​യാ​ണ് ഈ ​പ്ര​വ​ർ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ടെ​ക്നോ​ള​ജി​യാ​ണ് ഇ​ത്.
എ​ഴു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വി​ൽ അ​റു​പ​ത് ട​ണ്‍ ആ​ന്ത​ർ​സൈ​റ്റ് ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​മാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ക്കു​ന്ന​തെ​ന്ന് മേ​ൻ​ടെ​ക് ക​ന്പ​നി ഉ​ട​മ ആ​ർ.​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്നാ​ൽ അ​ന്പ​തു ശ​ത​മാ​നം വാ​ഷ് വാ​ട്ട​റും മൂ​ന്നു​ശ​ത​മാ​നം ശു​ദ്ധ​ജ​ല​വും ലാ​ഭി​ക്കാം. മാ​ത്ര​മ​ല്ല ഇ​രു​പ​ത്തി​നാ​ലു​മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ൾ മീ​ഡി​യ വൃ​ത്തി​യാ​ക്കു​ന്ന​തി​നു​പ​ക​രം നാ​ൽ​പ​ത്തി​യെ​ട്ടു​മ​ണി​ക്കൂ​ർ ക​ഴി​യു​ന്പോ​ൾ വൃ​ത്തി​യാ​ക്കി​യാ​ൽ മ​തി​യെ​ന്ന​തു ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Previous Post

മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപ

Next Post

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജ്: ചെ​ന്നി​ത്ത​ല

Palakkad News

Palakkad News

Next Post
ഐശ്വര്യ യാത്ര പട്ടാമ്പിയിൽ

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജ്: ചെ​ന്നി​ത്ത​ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News