നെമ്മാറ – അയിലൂർനിന്നും വ്യാജവാറ്റ് ബൈക്കിൽ കടത്തുന്നത്തിനിടയിൽ നെമ്മാറയിൽ വെച്ച് പോലീസ് പിടികൂടി
കോ വിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നത്തിനിടയിലാണ് പുതുനഗരംകുളങ്ങോട് ചന്തപ്പുര സെയ്ത് മുഹമ്മദ് (38) പിടിയിലായത് വ്യാജവാറ്റ് നിർമ്മിച്ച ഒലിപ്പാറ സ്വദേശി ദീപേഷ് ഒളിവിലാണ് നെന്മാറ സി.ഐ ദീപകുമാർ എസ്.ഐ നൗഫൽ എന്നിവരുടെ നേത്യത്തത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത് ഒളിവിൽ കഴിയുന്ന പ്രതി അയിലുർ പഞ്ചായത്തിലെ 13 സാ ബി.ജെ.പി. 13വാർഡ് സ്ഥാനാർത്ഥിയായിരുന്നു