നെന്മാറ : കോവിഡ് പ്രതിരോധ പ്രവർത്തനത്തിനോടപ്പം തന്നെ വ്യാജവാറ്റ് കേന്ദ്രങ്ങൾ റെയ്ഡ് നടത്തിനെന്മാറ പോലീസ്.കഴിഞ്ഞ ദിവസം ലോക് ഡൗണിന് ഇളവ് നൽക്കിയത്തിന് തുടർന്ന് നഗരപ്രദേശങ്ങൾ തിരക്ക് വർദ്ധിച്ചപ്പോൾ നെന്മാറ സി.ഐ ദീപകുമാർ ൻ്റ് നേത്യത്തത്തിൽ മലയോര പ്രദേശത്ത് നടന്ന റെയ്ഡ് ശ്രദ്ധേയമായിഅയിലൂർ ഒലിപ്പാറമലയോര പ്രദേശത്താണ് വാറ്റ് ചാരായം ഉണ്ടാക്കാനായി നിരവധി കന്നാസുകളിലായി വാഷ് നിർമ്മിച്ചിരിക്കുന്നത്നഗരത്തിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസ് സംഘത്ത് നിയോഗിച്ചത്തിനിടയിലാണ് സി.ഐ ദീപകുമാർ ഉൾപ്പെടുന്ന പോലീസ് സംഘം റെയ്ഡ് നടത്തിയത്കോവിഡ് കാലഘട്ടത്തിൽ വിദേശമദ്യഷാപ്പുകളും ബാറുകളും പുട്ടിയത്തോടെ നാടൻ ചാരായം ഉണ്ടാക്കുന്നതായിട്ടുള്ള റിപ്പോർട്ടാണ് റെയ്ഡ് നടത്തി വാഷ്കൾ കണ്ടെത്തി നശിപ്പിച്ചത് പ്രതിരോധ പ്രവർത്തനങ്ങളിൽ നെന്മാറ പോലീസിൻ്റെ ഇടപെടൽ ശക്തമാക്കുന്നതിൻ്റെ തെളിവാണ്. ഫോട്ടോ:വ്യാജവാറ്റു കേന്ദ്രത്തിൽ പോലീസ് നടത്തിയ റൈഡ്.










