- അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രജനീഷും , പാർട്ടിയും അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ,കുളപ്പടി ദേശത്തു ചെന്താമലയിലെ പാറക്കെട്ടുകൾക്കിടയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ 1054 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. 200ലിറ്റർ കൊള്ളുന്ന ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത് ടി കേസ് അഗളി റേഞ്ചിലെ 172/21ആയി രജിസ്റ്റർ ചെയ്തു
പ്രിവന്റീവ് ഓഫീസർ സുരേഷ് വി. സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രേംകുമാർ , പ്രസാദ് എം, രതീഷ് കെ, ശ്രീകുമാർ ആർ , രങ്കൻ കെ രെജീഷ് , എക്‌സൈസ് ഡ്രൈവർ വിഷ്ണു ടി എന്നിവർ റെയ്ഡിൽ പങ്കെടുത്തു..










