ഡി വൈ എഫ് ഐ ചാലിശ്ശേരി ടൗൺ മേഖലാ കമ്മറ്റിയുടെ കോവിഡ് വാർ റൂം ഡി.വൈ.എഫ്.ഐ തൃത്താല ബ്ലോക്ക് ജോ: സെക്രട്ടറി സഖാവ് അനീഷ് ഉദ്ഘാടനം ചെയ്തു എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എ. പ്രയാൺ, സി.പി.ഐ.എം ചാലിശ്ശേരി ലോക്കൽ സെക്രട്ടറി ടി.എം കുഞ്ഞുകുട്ടൻ, മേഖലാ സെക്രട്ടറി സുധീഷ് കുമാർ, എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ഷിബിൻ തുടങ്ങിയവർ പങ്കെടുത്തു










