ഇലക്ഷൻ വിജ്ഞാപനം വരുന്നതിൻ്റെ പിറ്റേന്ന് രാവിലെ 11ന് തല മുണ്ഡനം ചെയ്യും എന്ന വാളയാർ അമ്മയുടെ ശപഥത്തിന് ഐക്യദാർഢ്യവുമായി ഫെബ്രു.18 വ്യാഴാഴ്ച മുതൽ ദിവസവും ഒരു സമര പോരാളി പന്തലിന് മുന്നിൽ വച്ച് വൈകിട്ട് 4ന് തല മുണ്ഡനം ചെയ്യും .ആദ്യ ദിവസം തലമുണ്ഡനം ചെയ്യുന്നത് മാരിയപ്പൻ നീലിപ്പാറ .
അമ്മ തല മുണ്ഡനം ചെയ്യുന്നതടക്കമുള്ള സമര പരിപാടികൾ വിശദീകരിക്കുന്നതിനായുള്ള വാഹന പ്രചരണ ജാഥ നടത്താൻ തീരുമാനിച്ചു.