Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറിൽ ന്യൂജെൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
വാളയാറിൽ ന്യൂജെൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ്
മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ എന്ന മയക്കുമരുന്നുമായി (0.9300gram) യുവാവിനെ അറസ്റ്റ്‌ ചെയ്തത്.തൃശൂർ ചാവക്കാട്, തളിക്കുളം സ്വദേശി അജ്മൽ (26) ആണ് പിടിയിലായത്.
യുവാക്കൾകിടയിൽ ന്യൂജൻ മെത്ത് മയക്കുമരുന്നായാണ് മെത്താംഫിറ്റമിൻ അറിയപ്പെടുന്നത് എന്നും, ഈ മയക്കുമരുന്നു വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ പോലും വളരെ കൂടുതൽ സമയം ഉന്മാദ അവസ്ഥയിൽ എത്തുമെന്നതിനാൽ, ഫ്രീക്കന്മാർ എന്ന് വിളിക്കപ്പെടുന്ന ന്യൂ ജൻ ലഹരി ഉപപോക്താക്കൾക്കിടയിൽ മെത്തിനു വൻ സ്വീകാര്യതയാണുള്ളത് എന്ന് പാലക്കാട്‌ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രമേശ് പറഞ്ഞു.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
-പാലക്കാട്‌ ആന്റി നർക്കോട്ടിക്‌സ് സ്പെഷ്യൽ സ്‌ക്വഡ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷിന്റെ നേതൃത്തത്തിലാണ് ഇയാളെ പിടികൂടിയത്.

Previous Post

പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം : കേരള കോൺഗ്രസ് എം

Next Post

എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു

Palakkad News

Palakkad News

Next Post
എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു

എൽഡിഡബ്ല്യുഎഫ്‌ നേതൃത്വത്തിൽ കർഷക വനിതാദിനം ആചരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News