വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മറ്റ് ചിലരുടെ നിയന്ത്രണത്തിലാണെന്ന് കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍. കേസ് നടത്തുന്നത് ഇപ്പോഴും കെ.പി.എം.എസ് തന്നെയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.