വാളയാർ കേസിൽ, കൊല്ലപ്പെട്ട പെൺകുട്ടികളുടെ അച്ഛനെയും,അമ്മയെയും പ്രതിചേർത്ത CBI നടപടി അപലപനീയവും നിയമവിരുദ്ധവുമാണ്.
പ്രതികളെ പിടികൂടാനും വിചാരണ ചെയ്യാനുമുള്ള നടപടികളിൽ വീഴ്ചവരുത്തിയ സിബിഐ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാനും കേരള ജനതയെ തെറ്റിദ്ധരിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.
ജോൺ ജോൺ
പ്രസിഡൻറ്,
നാഷണൽ ജനതാദൾ