എലപ്പുള്ളി ബ്രൂവറി പ്രദേശം മുൻ KPCC പ്രസിഡൻറ് vm സുധീരൻ സന്ദർശിച്ചു. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ചു.
ഒരു തരത്തിലും ഈ പ്രദേശത്തെ ജല ചൂഷണം അനുവദിക്കില്ല.. ശക്തമായി കോൺഗ്രസ് ചെറുക്കും
ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ മറ്റു കോൺഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു