Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയിലെ 37 വില്ലേജുകള്‍ സ്മാര്‍ട്ടാകുന്നു: നിര്‍മ്മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ 37 വില്ലേജുകള്‍ സ്മാര്‍ട്ടാകുന്നു: നിര്‍മ്മാണോദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

റീബിള്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 37 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം നാളെ (നവംബര്‍ 4) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. ജില്ലയിലെ 41 വില്ലേജുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ഇതില്‍ 34 വില്ലേജുകളുടെയും 2020-21 സാമ്പത്തിക വര്‍ഷം റവന്യൂ ഓഫീസുകളുടെ നവീകരണത്തിലുള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച മൂന്ന് വില്ലേജുകളുടെയും ഉദ്ഘാടനമാണ് നടക്കുക.

  • ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി 29 കോടിയുടെ കിഫ്ബി ഫണ്ട്

ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി ഒരു കോടി രൂപ വീതം കിഫ്ബിയില്‍ നിന്നും 29 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. സ്‌കൂളുകളുടെ തറക്കല്ലിടല്‍ ഇന്ന് (നവംബര്‍ നാലിന്) വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ‘കില’ യാണ് നിര്‍വഹണ ഏജന്‍സി. നേരത്തെ ഭരണാനുമതി ലഭിച്ച 36 സ്‌കൂളുകളില്‍ 29 എണ്ണത്തിനാണ് ഇപ്പോള്‍ കിഫ്ബി അംഗീകാരത്തോടെ ടെന്‍ഡര്‍ ആയത്.നിലവില്‍ ജില്ലയില്‍ മികവിന്റെ കേന്ദ്രമായി കിഫ്ബി 5 കോടി ഫണ്ടില്‍ നിര്‍മ്മിക്കുന്ന 12 സ്‌കൂളുകളും ,3 കോടി രൂപ ഫണ്ടില്‍ നിമ്മിക്കുന്ന 10 സ്‌കൂളുകളും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട 26 സ്‌കൂളുകളും നിര്‍മ്മാണം നടക്കുന്നുണ്ട്. കൂടാതെ 3 കോടി ചെലവില്‍ 25 വിദ്യാലയങ്ങളുടെ ഡിപിആര്‍ തയ്യാറായി വരുന്നു. ഇന്‍കെല്‍ ആണ് നിര്‍മ്മാണ ഏജന്‍സി.

  • നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ച സ്‌കൂളുകള്‍

തരൂര്‍ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്.കല്ലിങ്കല്‍പ്പാടം, ജി.എച്ച്.എസ്. ബമ്മണ്ണൂര്‍, ആലത്തൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ജി.എച്ച്.എസ്. മുടപ്പല്ലൂര്‍, ജി.എച്ച്.എസ്. കുനിശ്ശേരി, ജി.യു.പി സ്‌കൂള്‍ പുതിയങ്കം, ജി.എച്ച്.എസ്.എസ്. തേങ്കുറിശ്ശി, ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ ജി.ബി.യു.പി സ്‌കൂള്‍ തത്തമംഗലം, ജി.യു.പി. സ്‌കൂള്‍ കൊഴിഞ്ഞാമ്പാറ, ബി.ജി.എച്ച്.എസ്.എസ്. വണ്ണാമട, ജി.എച്ച്.എസ്.എസ്. നന്ദിയോട്, ജി.യു.പി.സ്‌കൂള്‍ നല്ലേപ്പിള്ളി, ജി.യു.പി.സ്‌കൂള്‍ തത്തമംഗലം, കോങ്ങാട് മണ്ഡലത്തിലുള്‍പ്പെട്ട ജി.യു.പി. സ്‌കൂള്‍ കരിമ്പ, ജി.യു.പി. സ്‌കൂള്‍ എടത്തറ, ഒറ്റപ്പാലം മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് മുന്നൂര്‍ക്കോട്, ജി.യു.പി സ്‌കൂള്‍ കടമ്പഴിപ്പുറം, ജി.എച്ച്.എസ്.മാണിക്കപ്പറമ്പ്, ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ജി.എച്ച്.എസ്.എസ്. മാരായമംഗലം. മലമ്പുഴ മണ്ഡലത്തിലെ സി.ബി.കെ.എം.ജി.എച്ച്.എസ്.എസ്. പുതുപ്പരിയാരം. ജി.എച്ച്.എസ്. ഉമ്മിണി, മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ജി.യു.പി സ്‌കൂള്‍ ചളവ, ജി.എച്ച്.എസ്. നെച്ചുള്ളി തൃത്താല മണ്ഡലത്തിലെ ജി.എച്ച്.എസ്. കൊടുമുണ്ട, ജി.എച്ച്.എസ്. നാഗലശ്ശേരി, ജി.എല്‍.പി സ്‌കൂള്‍ വട്ടേനാട്, പട്ടാമ്പി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്. വല്ലപ്പുഴ, ജി.എച്ച്.എസ്. വിളയൂര്‍, ജി.എച്ച്.എസ്.എസ് കൊടുമുണ്ട, ജി.യു.പി. സ്‌കൂള്‍ നരിപ്പറമ്പ്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മാസ്ക് ധരിക്കാത്ത 214 പേർക്കെതിരെ കേസ്

Next Post

പുതുശ്ശേരി പഞ്ചായത്ത് കല്യാണ മണ്ഡപം ഉദ്ഘാടനം ചെയ്തു

Palakkad News

Palakkad News

Next Post
പുതുശ്ശേരി പഞ്ചായത്ത് കല്യാണ മണ്ഡപം ഉദ്ഘാടനം ചെയ്തു

പുതുശ്ശേരി പഞ്ചായത്ത് കല്യാണ മണ്ഡപം ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News