.
കെട്ടിട നമ്ബര്‍ അനുവദിക്കുന്നതിലും ഓണ്‍ലൈനില്‍ ലൈസന്‍സ് അനുവദിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. രണ്ട് നഗരസഭകളില്‍ നിന്ന് ഫയലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന് ട്രൂ ഹൗസ് എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ക്രമക്കേട് നടന്നെന്ന് സംശയിക്കുന്ന കെട്ടിടനമ്ബറുകളില് നേരിട്ട് പരിശോധന ആവശ്യമാണ്. വരുംദിവസങ്ങളിലും വിജിലന്‍സ് പരിശോധിക്കും. ഫയലുകളില്‍ വിശദ പരിശോധനക്കുശേഷം വിജിലന്‍സ് തുടര്‍നടപടിക്ക് നിര്‍ദേശം നല്‍കും.
പാലക്കാട്, മണ്ണാര്‍ക്കാട് നഗരസഭകളില്‍ കെട്ടിടനമ്പർ നല്കുന്നതില് വ്യാപക ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്