മോയൻ ഗേൾസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് യുവജനതാദൾ ആവശ്യപ്പെട്ടു സ്കൂളിനു മുന്നിൽ ധർണ സമരം നടത്തി.
ധർണാ സമരം ജനതാദൾ-എസ് ജില്ലാ പ്രസിഡൻറ് കെ ആർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു