വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും
പത്തിരിപ്പാല കോളേജില്‍ അഗളി പൊലീസ് പരിശോധന നടത്തും. 2021-22 അധ്യയന വര്‍ഷത്തിലാണ് വിദ്യ ഇവിടെ പഠിപ്പിച്ചത്.
വിദ്യ എന്തെങ്കിലും രേഖകള്‍ സമര്പ്പിച്ചിട്ടുണ്ടോയെന് പരിശോധിക്കും. അതുപോലെ തന്നെ അധ്യാപകരുടെ മൊഴിയും എടുക്കും. വ്യാജ രേഖ ഏത് കാലത്ത് ഉണ്ടാക്കി എന്നറിയുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം