വിക്ടോറിയ കോളേജ് മതിൽ പണി പൂരോഗമിക്കുന്നു.
പാലക്കാട്: കാലപ്പഴക്കവും വൻ മരങ്ങളുടെ വേരൂ കൾ മതിലിനുള്ളിൽ കയറിയും വിള്ളലുകൾ സംഭവിക്കുകയും ചില ഭാഗങ്ങൾ ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. കൽപ്പാത്തി, ഒലവക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും കാൽനട യാത്രക്കാരും ഈ വഴിയാണ് കടന്നു പോകുന്നത് കൂടാതെ വിദ്യാത്ഥികളും പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ അപകട സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് മതിൽ പണി ആരംഭിച്ചത്