അനുമതി നല്‍കുമെന്ന് വീണാ ജോര്‍ജ്
കാർഡിയോളജിസ്റ്റ് ഇല്ലാത്ത പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാർഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം ആരോഗ്യ – ധന വകുപ്പുകള്‍ ചേർന്ന് അന്തിമമാക്കിയെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നിയമസഭയിലും വിഷയം പറഞ്ഞിട്ടുണ്ടെന്നും ഉടൻ അന്തിമ അനുമതി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.