Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നാട്ടുമരങ്ങൾ സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും

Palakkad News by Palakkad News
3 years ago
in PALAKKAD
0
നാട്ടുമരങ്ങൾ സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാട്ടുമരങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് & കൾച്ചറൽ ഹെറിറ്റേജ് വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും! കവലകൾ രൂപപ്പെട്ടതും പ്രശസ്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയതുമായ മരങ്ങളാണ് ആദ്യഘട്ടത്തിൽ സംരക്ഷിക്കുകയെന്ന് അരുൺ നാരായണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു, മണ്ണിനോടും മരങ്ങളോടുമുള്ള വാത്സല്യത്തിന് കുറവ് വന്നതോടെ വൻതോതിൽ മരങ്ങൾ നശിപ്പിക്കപ്പെട്ടു. സംസ്കാരത്തെയും പൈതൃകത്തെയും കാത്തുസൂക്ഷിച്ച മരങ്ങളാണ് നഷ്ടപ്പെട്ടവയിലേറെയും ‘ കോളേജുകൾ പരിസരവാസികൾ എന്നിവരുടെ സഹായത്തോടെയാണ് മരങ്ങൾ സംരക്ഷിക്കുന്നത് ‘ മര സംരക്ഷണത്തിന് പഞ്ചായത്തുകളുമായും സഹകരിക്കും. ബെമലിൻ്റെ സ്വഛ ഭാരത് പദ്ധതിയുടെ ഭാഗമായാണ് മരസംരക്ഷണം നടത്തുന്നതെന്നും അരുൺ നാരായണൻ പറഞ്ഞു. കോർഡിനേറ്റർ ജയ്ജി, ബെമൽ ജീവനക്കാരായ ദേവി മേനോൻ, പ്രശാന്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

ചെറാട് കാല്‍ വഴുതി പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ തൃശ്ശൂരില്‍ നിന്നും എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു

Next Post

നെന്മാറയിൽ സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ മദ്യം പിടികൂടി

Palakkad News

Palakkad News

Next Post
നെന്മാറയിൽ സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ മദ്യം പിടികൂടി

നെന്മാറയിൽ സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ മദ്യം പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News