Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വനിതാ ഗാന്ധിദർശൻ വേദി കസ്തുർബ അനുസ്മരണം നടത്തി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
വനിതാ ഗാന്ധിദർശൻ വേദി കസ്തുർബ അനുസ്മരണം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: കേരള പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകത്തേത്തറ ശബരി ആശ്രമത്തിൽ കസ്തൂർബഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലോക വനിതകൾക്ക് മാതൃകയായി ഭാരതസ്വാതന്ത്ര്യത്തിന് വേണ്ടി തൻ്റെ ഭർത്താവ് ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ച ധീരവനിതയാണ് കസ്തുർ ബഗാന്ധിയെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു് കെ.പി.സി.സി.ജനറൽ സെക്രട്ടറി പ്രഫ.കെ.എ. തുളസി പറഞ്ഞു.വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ പി.പ്രീത അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ മുഖ്യ അഥിതിയായിരുന്നു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ഗാന്ധിദർശൻ വേദി സംസ്ഥാന കൺവീനർ കെ.വി.പുണ്യ കുമാരി, എ.ശിവരാമകൃഷ്ണൻ, എ.ഗോപിനാഥൻ, ഇ.എം.ബാബു, ജി.തങ്കമണി, കെ.അജിത, എം.എം.തോമസ്സ്, ടി.എൻ.ചന്ദ്രൻ, വി.ആർ.കുട്ടൻ, കെ.ടി.പുഷ്പവല്ലി നമ്പ്യാർ, ലക്ഷമി പത്മനാഭൻ, എം.ജി.സുരേഷ് കുമാർ, യു.മുരളീധരൻ, പി.എസ്.ശ്രീകുമാരൻ, വി.പി.ശിവരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Previous Post

എസ് എൻ ഡി പി വാർഷിക പൊതുയോഗം നടത്തി

Next Post

ജില്ലയില്‍ ഇന്ന് 247 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 363 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 247 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News