Friday, May 16, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വാഫി അലുംനി: പാലക്കാട് ജില്ലാ കൺവെൻഷനുകൾക്ക് സമാപനം

Palakkad News by Palakkad News
4 years ago
in MANNARKKAD
0
വാഫി അലുംനി: പാലക്കാട് ജില്ലാ കൺവെൻഷനുകൾക്ക്  സമാപനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാഫി അലുംനി: പാലക്കാട് ജില്ലാ കൺവെൻഷനുകൾക്ക് മണ്ണാർക്കാട് സമാപനം

മണ്ണാർക്കാട്: പാലക്കാട് ജില്ലാ വാഫി അലുംനി അസോസിയേഷൻ കൺവെൻഷനുകളും നവ വാഫികൾക്കുള്ള അനുമോദന ചടങ്ങും സമാപിച്ചു.

രണ്ടു ഘട്ടങ്ങളിലായി
പട്ടാമ്പി ലീഗ് ഹൗസ്, മണ്ണാർക്കാട് ഇസ്ലാമിക് സെൻ്റർ എന്നിവിടങ്ങളിൽ ചേർന്ന യോഗങ്ങളിൽ പട്ടാമ്പി തൃത്താല മണ്ണാർക്കാട് ഒറ്റപ്പാലം ഷൊർണൂർ മണ്ഡലങ്ങളിൽ നിന്നുള്ള നൂറോളം വാഫികൾ പങ്കെടുത്തു.

വാഫി അലുംനി സംസ്ഥാന അധ്യക്ഷൻ ഡോ: സലാഹുദ്ധീൻ വാഫി കാടേരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ റഹൂഫ് വാഫി പ്രൊജക്റ്റ് അവതരിപ്പിച്ചു.
അഫ്സൽ വാഫി ചങ്ങലീരി മഷ്കൂറലി വാഫി കൈപ്പുറം എന്നിവർ അധ്യക്ഷരായി

ഡോ: മുഹമ്മദലി വാഫി ചെമ്പുലങ്ങാട് മാജിദ് വാഫി കൂട്ടിലങ്ങാടി മുസ്തഫ വാഫി കട്ടുപ്പാറ അബ്ദുറഹ്മാൻ വാഫി മണ്ണാർക്കാട് ഹസ്സൻ വാഫി പുല്ലിശ്ശേരി സൈതലവി വാഫി ചെർപ്പുളശ്ശേരി ഹഫീസ് മുഹമ്മദ് വാഫി തിരുവേഗപ്പുറ മുബശ്ശിർ വാഫി കരിങ്ങനാട് അബൂബക്കർ സിദ്ദീഖ് വാഫി കൂടല്ലൂർ ജംഷീർ വാഫി ഷോർണൂർ റിയാസ് വാഫി നാട്ടുകൽ മുർഷിദ് വാഫി പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു.

അനസ് വാഫി മണ്ണാർക്കാട് സ്വാഗതവും അബൂബക്കർ വാഫി ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

Previous Post

തച്ചമ്പാറയിലെ എടിഎമ്മിനു തീവെച്ച ആളെ പൊലീസ് പിടികൂടി

Next Post

പാത്രക്കച്ചവടക്കാർ പുതിയ സംഘടന രൂപീകരിച്ചു.

Palakkad News

Palakkad News

Next Post
പാത്രക്കച്ചവടക്കാർ പുതിയ സംഘടന രൂപീകരിച്ചു.

പാത്രക്കച്ചവടക്കാർ പുതിയ സംഘടന രൂപീകരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News