പാലക്കാട് നഗരസഭയിൽ വിസ്മയമുണ്ടാകുമെന്നും ബി ജെ പിയെ താഴെയിറക്കുമെന്നും പ്രതികരണം.
പാലക്കാട് മുനിസിപ്പൽ യുഡിഎഫ് കൺവെൻഷൻ
വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
നഗരസഭയില്‍ വിസ്മയമുണ്ടാകും. ബി ജെ പിയെ താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാലക്കാട് പ്രസ്സ് ക്ലബ്ബിൻ്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുന്നു.
കേരളത്തിൻ്റെ സമ്പത് വ്യവസ്ഥ സി പി എം സർക്കാർ തകർത്തു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഇത് തിരുത്തും. ഗവേഷണപരമായ പഠനം ഇക്കാര്യത്തിനായി കോൺഗ്രസ് നടത്തിയിട്ടുണ്ട്
സാധാരണക്കാരൻ്റെ ജീവിതത്തിൽ മാറ്റമുണ്ടാക്കി തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുകയാണ് ലക്ഷ്യം
യു ഡി എഫിറ് ഉജ്വല വിജയം ഉണ്ടാവും.
എല്ലാ ലോക്കൽ ബോഡി, നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ഞങ്ങൾക്കായിരുന്നു വിജയം’
തിരഞ്ഞെടുപ്പിനെ നല്ല മുന്നൊരുക്കം നടത്തിയാണ് യു ഡി എഫ് നേരിടുന്നത്. ജനങ്ങളിലെ
സർക്കാർ വിരുദ്ധതയും യു ഡി എഫിന് നേട്ടമാവും.
ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യു ഡി എഫിൻ്റെ അടിത്തറ വിപുലമാവും
സി പി എമിൽ വലിയ ആഭ്യന്തര കലഹമുണ്ട്.
സി പി ഐ , സി പി എം മായി പിണങ്ങി നിന്ന പലരും ഞങ്ങൾക്ക് ഒപ്പം ചേർന്നു.
സ്ത്രീ സംവരണത്തിൽ പറഞ്ഞതിലും കൂടുതൽ സീറ്റ് യു ഡി എഫ് നൽകി. നിയമസഭയിലും ഇത് തുടരും. ചെറുപ്പക്കാർക്കും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്
ടീം യു ഡി എഫായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ തവണത്തേ പോലെ ഇവിടെ തർക്കമില്ല.
ഇത്തവണ ലീഗ് കോൺഗ്രസ് തർക്കമില്ല. അടുത്ത തവണ കൂടുതൽ സീറ്റ് ലീഗിന് നൽകും.
പാലക്കാട് നഗരസഭയിൽ ഇത്തവണ വിസ്മയമുണ്ടാവും ഫീഡ് ബാക്ക് അതാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ബി ജെ പി കേന്ദ്രങ്ങളിൽ പോലും വലിയ സ്വീകരണം യു ഡി എഫിന് കിട്ടി. ഇവിടുള്ള ജനങ്ങൾക്ക് ബിജെപിയെ വെറുത്തു.
ബിജെപിയിൽ തർക്കം രൂക്ഷം.
സി പി എം. സി പി ഐയും തർക്കത്തിലാണ്.
പാലക്കാട്ടെ വിമതർ ചെറിയ കാര്യം മാത്രമാണ്
ഒരു സ്ഥലത്തും ഞങ്ങൾ സി പി എം – ബി ജെ പി എന്നിവരുമായി ധാരണയില്ല
രാഹുൽ വിഷയത്തിൽ പാർട്ടി നേതൃത്വം ഒന്നിച്ച് തീരുമാനം എടുത്തിട്ടുണ്ട്. ഒരേ കാര്യത്തിന് രണ്ട് വട്ടം നടപടി എടുക്കാനാവുമോ. രാഹുൽ യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നത് ചോദിച്ചപ്പോൾ ആയിരുന്നു ഈ പ്രതികരണം.
രാഹുൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായതിൽ വീണ്ടുംമറുപടി. അത് സംഘടനാപരമായ കാര്യമാണ്. അതിന് താൻ മറുപടി പറയില്ലാ. മറുപടി കെ പി സി സി പ്രസിഡൻ്റിനോട് ചോദിക്കണം. അദ്ദേഹം പറയും
രാഹുൽ വിഷയത്തിൽ പറയാനുള്ളതെല്ലാ പറഞ്ഞു കഴിഞ്ഞു.
ഒരേ കാര്യത്തിൽ രണ്ട് നടപടി പറ്റുമോ. ഇതാണ് മറുപടി ‘ വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ച മാധ്യമങ്ങളോട് വിഡി സതീശൻ പറഞ്ഞു.
സസ്പെൻഷനിലായ പ്രവർത്തകൻ വീണ്ടും പാർട്ടിക്കായി രംഗത്ത് വരുന്നത് മാതൃകയാണോ മാധ്യമങ്ങളുടെ വീണ്ടും ചോദ്യം.
നോ കമൻ്റ്സ് എന്ന് മറുപടി
എ









