Friday, May 9, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യു.എ.പി.എ: പൗരാവകാശത്തെ തടവിലാക്കുന്ന ഭീകര നിയമം: ‍പി അബ്ദുല്‍ ഹമീദ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യു.എ.പി.എ:
പൗരാവകാശത്തെ തടവിലാക്കുന്ന ഭീകര നിയമമെന്നത് കൂടുതല്‍ വ്യക്തമാകുന്നു- പി അബ്ദുല്‍ ഹമീദ്

പാലക്കാട്‌ : യു.എ.പി.എ പൗരാവകാശത്തെ തടവിലാക്കുന്ന ഭീകരനിയമമാണെന്നത് നാള്‍ക്കുനാള്‍ വ്യക്തമാകുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച ത്വാഹാ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത് യു.എ.പി.എ ഭീകരനിയമത്തിന്റെ ചുവടുപിടിച്ചാണ്. കതിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി ജയരാജിനെതിരായ യു.എ.പി.എ നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യമാണ് നീതി, ജയിലല്ല എന്ന നീതി സങ്കല്‍പ്പത്തില്‍ നിന്ന് യു.എ.പി.എ നിയമങ്ങളുടെ കാര്യത്തില്‍ ജയിലാണ് നിയമം, ജാമ്യമല്ല എന്ന സൂചന പന്തീരാങ്കാവ് കേസില്‍ ഹൈക്കോടതി വിധിയിലൂടെ വായിച്ചെടുക്കാം. ഭരണകൂട ഭീകരതയില്‍ നിന്ന് പൗരന്മാരെയും മൗലികാവകാശങ്ങളെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതിയില്‍ നിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടായത് തികച്ചും നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ യു.എ.പി.എ പാടില്ലെന്നത് പോലും ജയരാജന്റെ കേസില്‍ പരിഗണിക്കപ്പെട്ടില്ല. പന്തീരാങ്കാവ് കേസില്‍ ഒന്നാം പ്രതിയുടെ ജാമ്യം നിലനിര്‍ത്തി രണ്ടാം പ്രതിയെ ജയിലിലാക്കിയത് യു.എ.പി.എ ഭീകര നിയമത്തിന്റെ ദുരുപയോഗത്തിന്റെ തെളിവാണ്. ഭരണകൂടങ്ങള്‍ക്ക് പൗരാവകാശ ലംഘനത്തിനും തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിന് വിമര്‍ശന ശബ്ദങ്ങളെ ഇല്ലാതാക്കാനും ഉപയോഗിക്കാന്‍ കഴിയുന്ന ഭീകര ഉപകരണമായി യു.എ.പി.എ മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഈ കേസുകളിലൂടെ വ്യക്തമാകുന്നത്. പൗരാവകാശത്തിനെതിരായ ഭരണകൂട ഭീകരതയായി യു.എ.പി.എയെ തിരിച്ചറിഞ്ഞ് അതിനെതിരായ പോരാട്ടം ശക്തമാക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും പി അബ്ദുല്‍ ഹമീദ് അഭ്യര്‍ത്ഥിച്ചു.

Previous Post

സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ

Next Post

വാളയാർ കേസിൽ പുനരന്വേഷണം വേണം: വിമൻ ജസ്റ്റിസ്

Palakkad News

Palakkad News

Next Post
വാളയാർ കേസിൽ പുനരന്വേഷണം വേണം: വിമൻ ജസ്റ്റിസ്

വാളയാർ കേസിൽ പുനരന്വേഷണം വേണം: വിമൻ ജസ്റ്റിസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News