പ്രകൃതിസംരക്ഷണം പദ്ധതി സി. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.
പാലക്കാട്:: കൊടുമ്പ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഠനത്തോടൊപ്പം പ്രകൃതി സംരക്ഷണം എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഉള്ള വൃക്ഷതൈ,പഠനോപകരണങൾ വിതരണ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ നിർവഹിച്ചു . ബിജെപി കൊടുമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദീപക് ,മഹിള മോർച്ച മലമ്പുഴ മണ്ഡലം പ്രസിഡന്റ് ഉഷാ ബാലചന്ദ്രൻ ,പഞ്ചായത് കമ്മിറ്റി പ്രസിഡന്റ് ശ്രീജ എന്നിവർ പങ്കെടുത്തു .










