Wednesday, November 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

തീവണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

Palakkad News by Palakkad News
4 days ago
in OTTAPPALAM, PALAKKAD
0
ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലത്ത് തീവണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്
കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: തീവണ്ടിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ലിന്‍സിക്കാണ് പരിക്കേറ്റത്. വൈകുന്നേരം നാലരയോടെ പാലരുവി എക്‌സ്പ്രസില്‍ നിന്നാണ് ലിന്‍സി വീണത്. ബാഗുകളുമായി ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ വണ്ടിയില്‍ കയറിയിരുന്നു. തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയതായിരുന്നു ലിന്‍സി. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Previous Post

ആദിവാസി തൊഴിലാളിയെ മുറിയിൽ പൂട്ടിയിട്ട് തടങ്കലിലാക്കിയ പ്രതി കോടതിയിൽ കീഴടങ്ങി

Next Post

പാടത്തേക്കു മറിഞ്ഞ് 3 മരണം; അപകടത്തിൽപെട്ടത് യാത്രപോയ സുഹൃത്തുക്കൾ

Palakkad News

Palakkad News

Next Post
പാടത്തേക്കു മറിഞ്ഞ് 3 മരണം; അപകടത്തിൽപെട്ടത് യാത്രപോയ സുഹൃത്തുക്കൾ

പാടത്തേക്കു മറിഞ്ഞ് 3 മരണം; അപകടത്തിൽപെട്ടത് യാത്രപോയ സുഹൃത്തുക്കൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ , ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

November 12, 2025
ബിജെപിക്കുള്ളിലെ പ്രതിസന്ധി-  മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി

ബിജെപിക്കുള്ളിലെ പ്രതിസന്ധി- മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി

November 10, 2025
കുഴൽമന്നം സ്വദേശി ബഹ്റൈനിൽ നിര്യാതനായി”

കുഴൽമന്നം സ്വദേശി ബഹ്റൈനിൽ നിര്യാതനായി”

November 10, 2025
വീണ്ടും കൈ കൈകൊടുക്കല്‍ വിവാദം.  സി.കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും എൻ.കൃഷ്ണദാസ് കാണാത്ത പോലെ പോയിയെന്നാണ് ആക്ഷേപം

മത്സരിക്കാൻ ഇല്ല – സി കൃഷ്ണകുമാര്‍

November 10, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News