Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ട്രെയിനിൽ കടത്തുകയായിരുന്ന ഒരുകോടി 64 ലക്ഷം രൂപ കുഴൽപ്പണം പിടികൂടി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ട്രെയിനിൽ കടത്തുകയായിരുന്ന ഒരുകോടി 64 ലക്ഷം  രൂപ കുഴൽപ്പണം പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രേഖകളില്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന ഒരുകോടി 64 ലക്ഷത്തി അമ്പതിനായിരം രൂപ പിടികൂടി
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ്ൽ നി ന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒരുകോടി അറുപത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപയുമായി ആന്ധ്ര പ്രദേശ് ഗുണ്ടൂർ സ്വദേശികളായ രാജേന്ദ്ര 40 വയസ്സ് ഷെയ്ഖ് അഹമ്മദ് 38 വയസ്സ് എന്നിവരെ അറസ്റ്റ് ചെയ്തു നാലു ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ എന്ന സ്ഥലത്തുനിന്ന് ഷൊർണൂരിലേക്ക് സ്വർണ്ണം വാങ്ങുവാനായി കടത്തിക്കൊണ്ട് വന്നതാണെന്നാണ് പ്രതികൾ പറഞ്ഞത് പണം കൊണ്ടു വരുന്നതിനായി യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല കേസ് തുടരന്വേഷണത്തിന് ആയി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് 3. കേസുകളിൽ നിന്ന് രണ്ടു കോടി 21 ലക്ഷം രൂപ യാണ് ട്രെയിനിൽ നിന്ന് പിടികൂടുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു ആർപിഎഫ് കമാൻഡ്ന്റ് ജെതിൻ ബി.രാജി നിർദ്ദേശപ്രകാരം
എസ് ഐ A. P. അജിത്ത് അശോക്. Asi. മാരായ ക്. സജു.. സജി അഗസ്റ്റിൻ.. ഹെഡ് കോൺസ്റ്റബിൾ N. Ashok. കോൺസ്റ്റബിൾ മാരായ . V. സവിൻ. അബ്ദുൾ സത്താർ. P. P
എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Previous Post

യൂത്ത് കോൺഗ്രസ്സ് സുൽത്താൻപ്പേട്ട റോഡ് ഉപരോധിച്ചു

Next Post

യുവമോർച്ച പ്രവർത്തകർ MLA യുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം

Palakkad News

Palakkad News

Next Post
യുവമോർച്ച പ്രവർത്തകർ MLA യുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം

യുവമോർച്ച പ്രവർത്തകർ MLA യുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ തോതിൽ സംഘർഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News