Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 2998 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.01

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 2998 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.01
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 2998 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
2652 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 2) 2998 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1982 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1000 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.
2652 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 13048
പരിശോധന നടത്തിയതിലാണ് 2998 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
23.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

തൃത്താല സ്വദേശികൾ 151പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 134 പേർ

കുഴൽമന്ദം സ്വദേശികൾ 123 പേർ

നെന്മാറ സ്വദേശികൾ 119 പേർ

കൊപ്പം സ്വദേശികൾ 75 പേർ

പറളി സ്വദേശികൾ 73 പേർ

കരിമ്പ, ഒറ്റപ്പാലം സ്വദേശികൾ 67 പേർ വീതം

ലക്കിടി-പേരൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 63 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 62 പേർ

നാഗലശ്ശേരി സ്വദേശികൾ 61 പേർ

കേരളശ്ശേരി സ്വദേശികൾ 60 പേർ

വാണിയംകുളം സ്വദേശികൾ 58 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 56 പേർ

വല്ലപ്പുഴ സ്വദേശികൾ 55 പേർ

തിരുവേഗപ്പുറ സ്വദേശികൾ 52 പേർ

ഷൊർണൂർ സ്വദേശികൾ 50 പേർ

വടകരപ്പതി സ്വദേശികൾ 48 പേർ

വെള്ളിനേഴി സ്വദേശികൾ 46 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 41 പേർ

ചാലിശ്ശേരി സ്വദേശികൾ 39 പേർ

അഗളി, ആലത്തൂർ സ്വദേശികൾ 38 പേർ വീതം

അമ്പലപ്പാറ, അനങ്ങനടി, പട്ടിത്തറ, വടക്കഞ്ചേരി സ്വദേശികൾ 37 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 36 പേർ

മണ്ണൂർ, വിളയൂർ സ്വദേശികൾ 35 പേർ വീതം

പുതുശ്ശേരി സ്വദേശികൾ 34 പേർ

ചെർപ്പുളശ്ശേരി, പെരുമാട്ടി സ്വദേശികൾ 31 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 30 പേർ

വണ്ടാഴി സ്വദേശികൾ 29 പേർ

കോങ്ങാട്, മുതുതല സ്വദേശികൾ 28 പേർ വീതം

ചിറ്റൂർ- തത്തമംഗലം, പല്ലശ്ശന സ്വദേശികൾ 27 പേർ വീതം

കോട്ടായി, നല്ലേപ്പിള്ളി സ്വദേശികൾ 26 പേർ വീതം

മണ്ണാർക്കാട്, കുലുക്കല്ലൂർ, മരുതറോഡ് സ്വദേശികൾ 25 പേർ വീതം

മുണ്ടൂർ, പിരായിരി സ്വദേശികൾ 24 പേർ വീതം

അകത്തേത്തറ, ആനക്കര, എരിമയൂർ, മാത്തൂർ, മേലാർകോട് സ്വദേശികൾ 23 പേർ വീതം

കാഞ്ഞിരപ്പുഴ, കരിമ്പുഴ, നെല്ലായ, തരൂർ സ്വദേശികൾ 22 പേർ വീതം

കണ്ണമ്പ്ര, പൂക്കോട്ടുകാവ് സ്വദേശികൾ 21 പേർ വീതം

ചളവറ, കാവശ്ശേരി സ്വദേശികൾ 20 പേർ

തൃക്കടീരി സ്വദേശികൾ 18 പേർ

അലനല്ലൂർ, അയിലൂർ സ്വദേശികൾ 17 പേർ വീതം

കൊടുമ്പ്, പട്ടാമ്പി, തച്ചനാട്ടുകര സ്വദേശികൾ 16 പേർ വീതം

കുത്തനൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 15 പേർ വീതം

എലപ്പുള്ളി, തെങ്കര സ്വദേശികൾ 14 പേർ വീതം

കണ്ണാടി, കൊഴിഞ്ഞാമ്പാറ, മങ്കര, പുതുപ്പരിയാരം, തേങ്കുറിശ്ശി സ്വദേശികൾ 13 പേർ വീതം

കോട്ടോപ്പാടം, പൊൽപ്പുള്ളി സ്വദേശികൾ
12 പേർ വീതം

എലവഞ്ചേരി, കപ്പൂർ, പട്ടഞ്ചേരി സ്വദേശികൾ 11 പേർ വീതം

കുമരംപുത്തൂർ, മലമ്പുഴ, വടവന്നൂർ സ്വദേശികൾ 10 പേർ വീതം

തച്ചമ്പാറ സ്വദേശികൾ 9 പേർ

കൊടുവായൂർ സ്വദേശികൾ 8 പേർ

പെരുവമ്പ് സ്വദേശികൾ 7 പേർ

പുതൂർ, പുതുക്കോട്, ഷോളയൂർ സ്വദേശികൾ 6 പേർ വീതം

എരുത്തേമ്പതി, കാരാകുറിശ്ശി, മുതലമട, പുതുനഗരം സ്വദേശികൾ 3 പേർ വീതം

നെല്ലിയാമ്പതി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 13048 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 5 പേർ കോട്ടയം ജില്ലയിലും 6 പേർ വീതം ആലപ്പുഴ, വയനാട്
ജില്ലകളിലും 7 പേർ പത്തനംതിട്ട ജില്ലയിലും
9 പേർ തിരുവനന്തപുരം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 11 പേർ കൊല്ലം ജില്ലയിലും 16 പേർ ഇടുക്കി ജില്ലയിലും 34 പേർ എറണാകുളം ജില്ലയിലും 21 പേർ കോഴിക്കോട് ജില്ലയിലും 129 പേർ തൃശ്ശൂർ ജില്ലയിലും 319 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കോവിഡ് വാക്സിൻ വിതരണത്തിലെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം

Next Post

പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു

Palakkad News

Palakkad News

Next Post
പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു

പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News