കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെഅലമുറ യാത്ര…പാലക്കാട്…ഇന്ത്യൻ കർഷകന് ശവക്കല്ലറ തീർക്കുകയാണ് മോദി സർക്കാർ കർഷക ബില്ലിലൂടെ നടത്തിയെടുത്തതെന്ന് ആരോപിച്ചു കൊണ്ട് NYC അലമുറ യാത്ര നടത്തി… ഇന്ത്യയിലെ കർഷകൻഉൽപന്നത്തിന് വില കിട്ടാതെ നട്ടെല്ലൊടിഞ്ഞ് നിൽക്കുന്ന അവസരത്തിൽ കൊണ്ടുവന്ന ബില്ലിലൂടെ കർഷകനെ കോർപ്പറേറ്റുകളുടെ അടിമകളാക്കി മാറ്റാനുള്ള ഗൂഢനീക്കമാണ് മോദി വിജയിപ്പിച്ചെടുത്തിരിക്കുന്നത്…ജീവൻ്റെ ഉപാധിയായ ഭക്ഷ്യവസ്തുക്കളുടെ ഉൽപാദകനായ കർഷകർ നശിക്കുന്നത് മുഴുവൻ ജനതയും പട്ടിണിയിലേക്ക് വീഴുകുന്ന കാര്യത്തിലും സംശയമില്ലപോസ്റ്റോഫീസ് പരിസരത്ത് നിന്നുംപട്ടു പുതച്ചശവപ്പെട്ടിയുംകർഷകൻ്റെ ചിഹ്നമായ നെൽകറ്റ യുമേന്തി ആരംഭിച്ച അലമുറ യാത്ര കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു..എൻ.വൈ.സി.സംസ്ഥാന പ്രസിഡണ്ട് ഷെനിൻ മന്ദിരാട്ഉദ്ഘാടനം ചെയ്തു…ജില്ലാ പ്രസിഡണ്ട് ശ്രീജി കടവത്ത്അദ്യക്ഷത വഹിച്ചു…എൻ.സി.പി.ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർമുഖ്യ പ്രഭാഷണം നടത്തിഎൻ.വൈ.സി. സംസ്ഥാന സെക്രട്ടറിRബാലസുബ്രഹ്മണ്യൻഎൻ.സി.പി.ബ്ലോക്ക് പ്രസിഡണ്ടുമാരായവേണു കോങ്ങോട്ട്മുഹമ്മദ് റാഫിസി. ജ്യോതിഎൻ.കെ.എസ്. സംസ്ഥാന സെക്രട്ടറിസതീഷ് തച്ച മൂച്ചിക്കൽഅഭിലാഷ് ചിറ്റൂർസുനിൽ പുള്ളോട്അഖിൽ നെൻമാറമൃദുൽ പ്രേംമഗേഷ് തരൂർആനന്ദ്പ്രദീപ് എന്നിവർ പെങ്കെടുത് സംസാരിച്ചു