ശബരി ആശ്രമത്തിന് മുന്നിൽ ഷാഫി പറിൽ ഉപവാസ സമരം നടത്തി
നീതിന്യായ വ്യവസ്ഥക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് മോദിയും യോഗിയും. കോടതികൾ സംഘ്പരിവാർ കാര്യവാഹകരെ പോലെയാണ് വിധികൾ പ്രസ്ഥാവിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ കൈ വെച്ച ധിക്കാരം രാജ്യം വെച്ച് പൊറുപ്പിക്കില്ല.
പാവപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹത്തോട് പോലും കാണിച്ച ക്രുരതയുടെ വക്താക്കൾ സന്യാസ വേഷം ഉപേക്ഷിക്കേണ്ടത് യഥാർത്ഥ സന്യാസ ശ്രേഷ്ഠരോട് പുലർത്തേണ്ട മിനിമം മര്യാദയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു
പാലക്കാട് ശബരി ആശ്രമത്തിന് മുന്നിലെ ഉപവാസ സമരം രാവിലെ VK Sreekandan MP ഉദ്ഘാടനം ചെയ്തു.